വടകര: പുതുപ്പണം കോട്ടക്കടവ് പള്ളിപറമ്പത്ത് സൈന (82) നിര്യാതയായി. ഭർത്താവ്: ഇബ്രാഹീം. മക്കൾ: ഇസ്മായിൽ, മൻസൂർ, മുഹമ്മദലി, സജീർ, സുനീർ, നാസർ, വാഹിദ, കനിദ, ഷാഹിദ. മരുമക്കൾ: ഷാഹിദ, റംല, റസിയ, നസീറ, ഷഫീന, നാദിറ, അഷറഫ്, അബ്ദുൽ മജീദ്, ഫിറോസ്