കൊയിലാണ്ടി: കാക്രാട്ട് കുന്നുമ്മൽ താമസിക്കും പൊന്നാരത്തിൽ സുധാകരൻ (49) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അരുൺ സാഗർ, അസിൻ സാഗർ. സഹോദരങ്ങൾ: വസന്ത, കനക, വിനീത, മനോജ്, ജീജ.