മുക്കം: സൗത്ത് കൊടിയത്തൂർ സലഫി മസ്ജിദ് മുഅദ്ദിനായിരുന്ന അരിപറ്റമണ്ണിൽ സി. ആലി (81) നിര്യാതനായി. ഭാര്യ: ബിച്ചി പാത്തുമ്മ. മക്കൾ: മുഹമ്മദ് (ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ, മഞ്ചേരി), ജാഫർ സാദിഖ്, സുബൈദ, ഫാത്തിമ. മരുമക്കൾ: മുഹമ്മദ് കാരാട്ട്, മുജീബ് കൽപ്പൂർ, ഹസീനത്ത്, നസ്റിൻ.