നടുവണ്ണൂർ: മന്ദങ്കാവ് ചാമപ്പറമ്പിൽ സി.എം. കുഞ്ഞിരാമൻ (63) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രജീഷ്, വിജി, അജിഷ, ജിജിഷ്. മരുമക്കൾ: ഷിഗിന, വിജേഷ്, സുധീഷ്, നീനു. സഹോദരങ്ങൾ: മാധവി, ചിരുതക്കുട്ടി, ദേവി, കമല, ഗീത, പരേതയായ മാണി.