വടകര: പാലോളിപ്പാലം നടക്കൽ നിവാസിൽ പരേതനായ നടക്കൽ ബാലെൻറ ഭാര്യ ദമയന്തി (86) നിര്യാതയായി. മക്കൾ: സത്യഭാമ, കരുണൻ (അപ്പു), ഷൈലജ, ഷൈമ, പ്രേമ, ശ്രീലത, ഇന്ദിര. മരുമക്കൾ: സുകുമാരൻ, അശോകൻ, രാജൻ, പ്രമോദ്, കമല, പരേതരായ ഭാസ്കരൻ, സുബ്രഹ്മണ്യൻ.