എടച്ചേരി: എടച്ചേരിയിലെ ചിങ്കിളിയൻറവിട അബ്ദുല്ല ഹാജി (59) നിര്യാതനായി. ഭാര്യ: സുഹറ. മകൾ: ആയിശ റാഹ. മരുമകൻ: നിയാസ്.സഹോദരങ്ങൾ: അമ്മത്, ഇബ്രാഹീം, സൂപ്പി (ഖത്തർ), നാസർ (ദുബൈ), പാത്തു, അലീമ, മറിയം.