നാദാപുരം: ഇയ്യങ്കോട് കാക്കാറ്റിൽ ചാത്തമംഗലൻറ വിട സി.എച്ച്. മോഹനൻ (52) നിര്യാതനായി. (ശ്രീനാരായണ ടിംബർ മിൽ കായപ്പനിച്ചി). കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: സുധ. മക്കൾ: വിഷ്ണു (ഡി.വൈ.എഫ് .ഐ നാദാപുരം മേഖല സെക്രട്ടറി, പുറമേരി സഹകരണ ബാങ്ക് ), അശ്വിൻ (മാനേജർ സിൻഡിക്കേറ്റ് ബാങ്ക് കർണാടക), അക്ഷയ് (മറൈൻ എൻജിനീയറിങ്), ഡോ: ആദിത്യ മോഹനൻ. മരുമകൾ: ശിൽപ. സഹോദരങ്ങൾ: ലീല, ശാന്ത, പരേതയായ ചന്ദ്രി.