വടകര: മന്തരത്തൂർ പരേതനായ കുന്നുമ്മാർകണ്ടി മൊയ്തീെൻറ ഭാര്യ ആയിഷ (93) നിര്യാതയായി. മക്കൾ: പാത്തു, അമ്മദ് ഹാജി, മൂസ, കുഞ്ഞാമി, ഇബ്രായി, കദീശ, സുബൈദ. മരുമക്കൾ: മറിയം, സുലൈഖ, യൂസഫ്, കുഞ്ഞയിഷ, കുഞ്ഞമ്മദ്, പരേതരായ അബ്ദുല്ല, മൂസ.