എടച്ചേരി: എടച്ചേരി കൊമ്മിളിയിലെ മുണ്ടോളി കുട്ട്യാലി ഹാജി (98) നിര്യാതനായി. കൊമ്മിളി മഹല്ല് മുൻ പ്രസിഡൻറായിരുന്നു. ഭാര്യ: കുഞ്ഞാമി. മക്കൾ: കുഞ്ഞമ്മദ്, ഹമീദ്, കുഞ്ഞബ്ദുല്ല, മറിയം, നബീസു, സാറ, ആയിഷ, ജമീല. മരുമക്കൾ: ഇബ്രാഹീം ഹാജി, വി.സി. അബ്ദുല്ല, യു.കെ. അമ്മദ് ഹാജി, വി.കെ. അഷ്റഫ്, സി.ടി.കെ. നസീമ, സമീറ, സൗദ, പരേതനായ അമ്മദ്.