ബേപ്പൂർ: മാത്തോട്ടം തുലാമുറ്റം വയൽ വി.ടി ഹൗസിൽ കെ.പി. യൂസഫ് (65) നിര്യാതനായി. പരേതരായ പട്ടാമ്പി കൊപ്പം സ്വദേശി കൊടക്കാട്ടുപറമ്പിൽ ഉമ്മറിെൻറയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: സൗജത്ത്. മക്കൾ: ഉമർഫാറൂഖ്, അനസ് യൂസഫ് യാസീൻ, ഹഫ്ന. സഹോദരങ്ങൾ: നബീസ, മുഹമ്മദ്കുട്ടി, അബ്ദുൽ അസീസ്, ഫാത്തിമകുട്ടി, സഫിയ.