പയ്യോളി: കണ്ണംകുളം, തയനാണ്ടിവള്ളിൽ കണ്ണൻ (94- റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ടി.എച്ച്. ശ്രീധരൻ (റിട്ട. കെ.എസ്.ഇ.ബി കൊയിലാണ്ടി), ടി.എച്ച്. പവിത്രൻ (റിട്ട. മിലിട്ടറി എൻജിനീയറിങ് സർവിസ്), ടി.എച്ച്. ലളിത (റിട്ട. പ്രധാനാധ്യാപിക മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ), ശ്രീലത, രത്നവല്ലി, ഗിരിജദേവി. മരുമക്കൾ: ടി.പി. രാജൻ (റിട്ട. ലക്ചറർ പോളിടെക്നിക് വെസ്റ്റ്ഹിൽ), വി.പി. അനിൽകുമാർ (റിട്ട. അധ്യാപകൻ ജെ.ടി.എസ് വടകര), ഡോ. പി. ബാബുരാജ് (ഡയറക്ടർ ഡോക്ടേഴ്സ് അക്കാദമി കൊയിലാണ്ടി), പി.കെ. ദീപ, ഷീബ.