തിക്കോടി: പള്ളിക്കര പട്ടണം ചുട്ടതിൽ പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ (71) നിര്യാതയായി. മക്കൾ: ശോഭ, പ്രീത, ഷൈന. മരുമക്കൾ: സുരേന്ദ്രൻ, ശശി (ട്രൈബൽ വകുപ്പ് കാസർകോട്), പരേതനായ ശ്രീധരൻ (കോട്ടപ്പള്ളി). സഹോദരൻ: കൃഷ്ണക്കുറുപ്പ് (ചേന്ദമംഗലം). സഞ്ചയനം ശനിയാഴ്ച.