പയ്യോളി: കോട്ടക്കല്‍ തെക്കെ കൂടത്താഴ പരേതനായ കേളപ്പെൻറ ഭാര്യ മാണി (84) നിര്യാതയായി. മക്കള്‍: ശോഭന (റിട്ട. അങ്കണവാടി ടീച്ചർ), അനിത (ആശാവർക്കർ), സുലോചന ( ആയുർവേദ ഡിസ്പെൻസറി, എടച്ചേരി). മരുമക്കള്‍: രാജീവൻ (കല്ലേരി), അശോകന് (മയ്യന്നൂര്‍).