അത്തോളി: രാരോത്ത് താഴ ചേലാക്കര അബ്ദുൽ ഖാദർ (71) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സിദ്ദീഖ് (ദുബൈ), വസീം (ഖത്തർ), അസറുദ്ദീൻ, ഷഫീഖ്. മരുമക്കൾ: ഷംസിത, സുഹാന, ഹസീന, റുബീന.