ഫറോക്ക്: പൂവന്നൂർ പള്ളിക്ക് സമീപം അരീപറമ്പിൽ താമസിക്കുന്ന പുത്തൻ വീട്ടിൽ കോയതീൻ ഹാജി (78) നിര്യാതനായി. ഭാര്യമാർ: ആമിന, പരേതയായ സൈനബ. മക്കൾ: സഹീറാബാനു, സഫറുന്നീസ, ഷാഹിദ. മരുമക്കൾ: അഷ്റഫ് അലി (മേട്ടുപ്പാളയം), അബ്ദുൽ നാസർ (കോയമ്പത്തൂർ), അബ്ദുൽ സലീം (കോയമ്പത്തൂർ).