അഴിഞ്ഞിലം: ശ്രീകൃഷ്ണപുരം ക്ഷേത്രത്തിന് സമീപം കിഴക്കുമ്പാട്ട് വേലായുധന് നായര്‍ (96) നിര്യാതനായി. മകന്: വേണുഗോപാലന്‍. മരുമകള്‍: ഇന്ദിര. സഞ്ചയനം ഞായറാഴ്ച.