കോഴിക്കോട്: മുഖദാർ മേടപ്പറമ്പിൽ സി. മുഹമ്മദ് കോയയുടെ മകൻ ആലിക്കോയ (62) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: തെൻസിർ, തെൻസിറ, മുബഷിറ. മരുമക്കൾ: ജാഫർ, ബനിയാസ്, ഹാനിദാബി. സഹോദരങ്ങൾ: കുഞ്ഞഹമ്മദ്, സൈതു, അഷ്റഫ്, ഫൗസിയ, മുജീബ്, ഇസ്തിക്കർ, റിയാസ്.