വടകര: പുറങ്കര പി.കെ. ഹമീദ് (63) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: നിഷാബി, റമീസ്, നൗഫിറ, അൻസിറ. മരുമക്കൾ: സിറാജ്, ജിഹാദ്, അസീസ്, ഷംഷ.