കോഴിക്കോട്: എം.കെ റോഡ് കോയ പള്ളി സാബിറ മൻസിലിൽ ഉസ്മാൻ കോയ (65) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: ഷബീറലി, ഷർജാസ്, ഷനൂഫ്, ഷംന. മരുമക്കൾ: തഫ്സീറ, അംന, ആയിശ, ജുനൈസ് (സൂപികാവീട്).