കോവൂർ: കാരക്കുന്നുമ്മൽ പരേതനായ മുഹമ്മദിെൻറ മകൻ കെ.പി. ബീരാൻകോയ (59) നിര്യാതനായി. മാതാവ്: ഇമ്പിച്ചിപ്പാത്തുമ്മ. ഭാര്യ: സലീന. മക്കൾ: ബിസ്മിൽ, ബിൻഷ. സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ്, സാദിഖലി, സുഹറാബി, നദീറ, റഹീന.