നാദാപുരം: പരേതനായ കണ്ടോത്ത് കുഞ്ഞബ്ദുല്ല ഹാജിയുടെ മകൻ കണ്ടോത്ത് പോക്കർ ഹാജി (78) നിര്യാതനായി. ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: അമ്മദ്, കുഞ്ഞാലി, അബ്ദുല്ല, ഫിറോസ്, മുനീർ, റാഷിദ്, സാബിറ, അസ്മിറ. മരുമക്കൾ: ഷമീം, ഷാഫി, സലീന, റൈഹാനത്ത്, അസ്മ, സൗദ, മുബീന. സഹോദരങ്ങൾ: സൂപ്പി, മൊയ്തീൻ ഹാജി, ഹമീദ്, കുഞ്ഞാമി ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ, അയിശു, പരേതരായ മമ്മു ഹാജി, കുഞ്ഞാലി ഹാജി, അന്ത്രു, മായൻ, പാത്തൂട്ടി.