നരിക്കുനി: ചെങ്ങോട്ടുപൊയിൽ സി.പി. മൊയ്തീൻ മുസ്ലിയാർ (78) നിര്യാതനായി. പുന്നശ്ശേരി, വെള്ളയിൽ, തോപ്പയിൽ, നരിക്കുനി ദാറുസ്സലാം മദ്റസകളിലും നെടിയനാട് ജി.എം.യു.പി സ്കൂളിലും അധ്യാപകനായിരുന്നു. ഭാര്യ: ആമിന. മക്കൾ: അബ്ദുൽ ബാരി, ത്വാഹാ ഹുസൈൻ, അബ്ദുൽ ഹക്കീം, ഫാത്തിമ സുഹ്റ, ത്വാഹിറ. മരുമക്കൾ: മഹ്മൂദ് ദാരിമി, മുഹമ്മദ് ഫാറൂഖ് സഖാഫി, ശാക്കിറ, ബരീറ, ത്വാഹിറ. സഹോദരങ്ങൾ: മുഹമ്മദ്, ഖദീജ, ഫാത്തിമ.