തെരുവംപറമ്പ് : കരിമ്പാലങ്കണ്ടി താമസിക്കും മുറിച്ചാണ്ടി മൊയ്തു (70) നിര്യാതനായി. കല്ലാച്ചി ടൗണിലെ പഴയകാല വ്യാപാരിയായിരുന്നു. ഭാര്യ: ബിയ്യാത്തു. മക്കൾ: സലീന, ഹാജറ, നജ്മ, നവാസ്, ജലീൽ, റയീസ്. മരുമക്കൾ: കുഞ്ഞമ്മദ്, ഹമീദ്, ലത്തീഫ്, സബീന, ആബിദ, ഫാത്തിമ. സഹോദരങ്ങൾ: അന്ത്രു, സൂപ്പി, നബീസു.