വടകര: മടപ്പള്ളിയിലെ അഴിക്കകത്ത് ഗോപാലന് (88) നിര്യാതനായി. ഭാര്യ: ജാനു. മകള്‍: ബാബു (കോയമ്പത്തൂര്‍), പ്രദീപന്, ദിലീപന് (ഇരുവരും ബഹ്റിന്), ബിന്ദു, വിജി. മരുമക്കള്‍: ഗിരിജ, വിജിഷ, രജിഷ, ബാലന്, നാണു. സഹോദരങ്ങള്‍: മാധവി, രാധ, വസന്ത, പരേതരായ മാണി, കുമാരന്, ബാബു.