പേരാമ്പ്ര: വയങ്ങോട്ടുമ്മൽ കോണിക്കതാഴെ വീട്ടിൽ ബിന്ദു (45) നിര്യാതയായി. പരേതനായ കെ.ടി. ശങ്കരൻ നായരുടെയും അമ്മാളു അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: കമല, കെ.ടി. രാമചന്ദ്രൻ (കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ്), ശിവദാസൻ, ഗീത (ശാന്തി മെഡിക്കൽസ്), സുരേഷ് (കെ.ടി. കാറ്ററിങ്സ്, ബി.ജെ.പി. വാർഡ് പ്രസിഡൻറ്).