കുരുവട്ടൂർ: വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ സൂപ്രണ്ടായി വിരമിച്ച കേരള എൻ.ജി.ഒ അസോസിയേഷൻ മുൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി.എം കൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: പുഷ്പ (ഖാദി സർവോദയ സംഘം കോഴിക്കോട്). മക്കൾ: വിപിൻ കൃഷ്ണൻ (എയിംസ്, ഡൽഹി), നിപിൻ കൃഷ്ണൻ, വിനില കൃഷ്ണൻ. മരുമകൾ: ജെന്നി.