മാവൂർ: കൽപള്ളി പുന്നോത്ത് മുഹമ്മദ് ഹാജി (87) നിര്യാതനായി. ഗ്വാളിയോർറയോൺസ് ജീവനക്കാരനായിരുന്നു. ഭാര്യ: കദീജ ഹജ്ജുമ്മ. മക്കൾ: ആയിശ, അബ്ദുസ്സമദ്, സുലൈഖ, റസിയ, ഖൈറുന്നിസ. മരുമക്കൾ: പരേതനായ അഹ്മദ് മാസ്റ്റർ, റോസ്ന, അബ്ദുൽ റസാക്ക്, അബ്ദുൽ കമാൽ, ഷരീഫ്.