പയ്യോളി: മണിയൂർ കുന്നത്തുകര എം.എൽ.പി സ്കൂളിനു സമീപം പാറേമ്മൽ കുഞ്ഞിക്കണ്ണൻ (66) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷൈജ, ഷാജേഷ്, ഷജില, ഷിജേഷ്. മരുമക്കൾ: ഷാജി, സുനിൽ, പ്രവീണ.