കോഴിക്കോട്: ചേവായൂർ സൺഡേ റോഡിൽ ശ്രീശൈലത്തിൽ എം. മാലതി (73) നിര്യാതയായി. കോഴിക്കോട് മെഡിക്കൽ കോളജ് കാമ്പസ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ഹിന്ദി അധ്യാപികയാണ്. ഭർത്താവ്: പി.പി. ശ്രീധരൻ (റിട്ട. ഫീൽഡ് ഓഫിസർ, മൃഗസംരക്ഷണ വകുപ്പ്). മക്കൾ: എം. ശ്രീജിത്ത് (യു.എസ്), എം. സലീഷ് (അധ്യാപകൻ, മർകസ് ഐ.ടി.ഐ, കാരന്തൂർ). മരുമക്കൾ: നേത്രാവതി, എം. ദിവ്യ (അധ്യാപിക, മഹ്ളറ പബ്ലിക് സ്കൂൾ, മാവൂർ).