പേരാമ്പ്ര: എരവട്ടൂരിലെ പുതിയോട്ടിൽ മീത്തൽ അമ്മത് (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മജീദ്, സീനത്ത്, സെലീന, ഷരീഫ്, ഷമീർ. മരുമക്കൾ: ഷരീഫ, അസീസ്, മജീദ്, സുബൈദ, ദിൽഷാന. സഹോദരങ്ങൾ: കുഞ്ഞാമിന, സൂപ്പി, പാത്തുമ്മ, ഇബ്രാഹിം.