വടകര: താഴെ അങ്ങാടി പെരിങ്ങാടി മൊയ്തു ഹാജി (88) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അസ്ലം (മോട്ടോർ ടെക്), സാബിറ, നസീമ, സുമയ്യ. മരുമക്കൾ: അബൂബക്കർ, താഹ, സലീം. സഹോദരൻ: അസ്സൻകുട്ടി ഹാജി.