പയ്യോളി: തിക്കോടി വള്ളുപറമ്പിൽ പരേതനായ കേളപ്പൻെറ (അച്യുതൻ) ഭാര്യ സരോജിനി (88) ചെന്നൈയിൽ നിര്യാതയായി. മക്കൾ: മോഹൻദാസ്, മഹിപാൽ (ഇരുവരും പാലക്കാട്), മനോഹരൻ, മീന, മുരളി, മധു (എല്ലാവരും ചെന്നൈ). സഹോദരി: പരേതയായ ശാന്ത.