നന്തി ബസാർ: വാളിക്കണ്ടി കുഞ്ഞിക്കണ്ണൻ (68) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഷൈജു, ഷാജി, ഷൈനി. മരുമക്കൾ: സിത്താര, അമൃത,ഹരിദാസ്. സഹോദരങ്ങൾ: കല്യാണി, നാരായണി, മാധവി, ശാന്ത, പരേതരായ കുഞ്ഞിമാത, കോരു, ഗോപാലൻ നാരായണൻ.