ചേളന്നൂർ: കുമാരസ്വാമി കയ്യട്ടയിൽ പരേതനായ ചെക്കുവിെൻറ മകൻ ദാസൻ (64) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ജിഷ്ണു ദാസ്, ജസ്ന, ജോസ്ന. മരുമക്കൾ: രാജേഷ് വേളൂർ, ശ്രീജിത്ത് ബദിരൂർ, ശരണ്യ. സഹോദരങ്ങൾ: ശാന്ത, രാധ, വസന്ത, സുരേശൻ, സതീശൻ (സി.പി.എം പാലത്ത് ലോക്കൽ സെക്രട്ടറി), അജിത് കുമാർ.