പാലത്ത്: പുല്പറമ്പില് മീത്തല്‍ അബൂബക്കർ (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: മുഹമ്മദ് സജീര്‍ (മെഡിക്കൽ കോളജ്), അബ്ദുൽ സലാം, ഷറീജ. മരുമക്കള്‍: സര്‍ജാന, ജാസിറ, സക്കീര്‍ ഹുസൈൻ.