പേരാമ്പ്ര: ഇൗസ്റ്റ് പേരാമ്പ്രയിലെ കലയാട്ട് പുറത്ത് കെ.പി. അബ്ദുല്ല മൗലവിയുടെ ഭാര്യ ആമിന (52) നിര്യാതയായി. മക്കൾ: ശംസുദ്ദീൻ, സുമയ്യ, സുഹൈൽ. മരുമക്കൾ: മുസ്തഫ, സുബൈദ, സുനീറ.