കണ്ണാടിക്കൽ: കുറിയടത്തില്ലം പറമ്പിൽ കാനങ്ങോട്ട് തിരുമംഗലത്ത് കെ.ടി. രവീന്ദ്രൻ (73) നിര്യാതനായി. സഹോദരങ്ങൾ: സുരേന്ദ്രൻ, ബാലകൃഷ്ണൻ, പരേതനായ രാജൻ.