പയ്യോളി: കീഴൂര്‍ തെെക്കണ്ടിയിൽ പരേതനായ കുഞ്ഞിരാമൻെറ മകൻ രാജന് (60) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: വനജ. മക്കള്‍: നിഥില (മുന്‍സിഫ് കോടതി, പയ്യോളി), നിധിന്‍രാജ് (ഓട്ടോ ഡ്രെെവര്‍). മരുമകൻ: സ്മിതേഷ്. സഹോദരങ്ങള്‍: പുഷ്പ, സജീവന്, ഷൈമ, ഷാജി.