കുരുവട്ടൂർ: പാണക്കാട്ട് സി. അസൈൻ സാഹിബിെൻറയും (റിട്ട. പി.ഡബ്ല്യു.ഡി) പരേതയായ സഫിയയുടെയും മകൻ ഇൽയാസ് (45) നിര്യാതനായി. ദീർഘകാലം കുവൈത്തിലായിരുന്നു. ഭാര്യ: ജുമാന. മക്കൾ: ലിയ സറിൻ, മുഹമ്മദ് സയാൻ. സഹോദരങ്ങൾ: ഹസീന, ഹാരിസ് എസ്. (ജി.എഫ്.സി കൺസ്ട്രക്ഷൻ കമ്പനി).