കുനിങ്ങാട്: കൈതക്കുണ്ട്, പൂവുള്ളതിൽ പാത്തു ഹജ്ജുമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ പോക്കർ ഹാജി. മക്കൾ: കുഞ്ഞയിശ, അമ്മദ് (ഖത്തർ), കുഞ്ഞാമി, കദീശ, ആസ്യ, അഷ്റഫ് (ബഹ്റൈൻ), സറീന, സമീർ, ഹാജറ, സാബിറ. മരുമക്കൾ: മൊയ്തു ഹാജി, കൂനാറമ്പത്ത് മൊയ്തു ഹാജി, അബ്ദുല്ല, അസീസ്, കുഞ്ഞമ്മദ്, ഹമീദ്, അൻവർ, വഹീദ, ആബിദ, അസ്മ.