വെള്ളിപറമ്പ്: പരേതനായ തായടക്കണ്ടി ഇമ്പിച്ചഹമ്മദിെൻറ ഭാര്യ ഫാത്തിമ (87) നിര്യാതയായി. മക്കൾ: കോയ (റിട്ട: കെ.എസ്.ഇ.ബി), അബ്ദുള്ള (കെ.എസ്.ആർ.ടി.സി), അബ്ദുൽ മജീദ്, സിദ്ധീഖ്, ആയിഷ, നബീസ, ഷരീഫ, പരേതയായ ഖദീജ.