മാവൂർ: കണ്ണിപറമ്പ് മുഴപ്പാലം വയനാളികാവിൽ ഹുസൈൻ (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുറഹ്മാൻ, സാബിറ, ആയിശ, ജുബൈരിയ. മരുമക്കൾ: മുഹമ്മദ്, മുനീർ, സലാം, ഹാജറ.