കുറ്റ്യാടി: തളീക്കര പട്ടർകുളങ്ങര മഞ്ചാൻ കുഞ്ഞമ്മദ് (69) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുസ്സലാം, നവാസ്, ഇസ്മായിൽ, ജമീല. മരുമക്കൾ: കുഞ്ഞബ്ദുല്ല, ആബിദ, നസ്മിന. സഹോദരങ്ങൾ: യു.കെ.ബി.ആസ്യ, പരേതരായ കുഞ്ഞാമി, കുഞ്ഞി സൂപ്പി.