കുറ്റ്യാടി: തളീക്കര പട്ടർകുളങ്ങരയിലെ എള്ളിൽ കണ്ണൻ (85) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: കൃഷ്ണൻ, ചന്ദ്രൻ. മരുമക്കൾ: ഇന്ദിര, ഭാരതി.