കരുവൻതിരുത്തി: തെക്കേത്തല കിഴക്കേ പീടിയേക്കൽ കെ.പി. അബ്ദുല്ല (77) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഹമീദ്, നൗഫൽ (സി.ഐ.എസ്. എഫ്) ഫരീദ, റുഖിയ. മരുമക്കൾ: ഫാമിദ, ഷറിൻ, ലത്തീഫ്, ഹനീഫ.