നാദാപുരം: തണ്ണീർപന്തൽ വിലാതപുരത്തെ വടക്കേരയരോത്ത് പി.കെ. കൃഷ്ണൻ നായർ എന്ന ബാലൻ നായർ (റിട്ട. റിസർവ് ബാങ്ക്- 88) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി അമ്മ.മക്കൾ: ഗിരീഷ് കുമാർ (റിട്ട. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ), സുരേഷ് കുമാർ (മാതൃഭൂമി പാലക്കാട്), രമേഷ് കുമാർ, രാജേഷ് കുമാർ (അധ്യാപകൻ), സുഷമ. മരുമക്കൾ: സൗദാമിനി, രമണി, ഷർമിള, വിജിഷ, പ്രേമൻ.