ഏറാമല: പരേതനായ കനോത്ത് കുഞ്ഞിരാമക്കുറുപ്പിെൻറ ഭാര്യ ജാനകി അമ്മ (80) നിര്യാതയായി. മക്കൾ: വത്സല, സുരേന്ദ്രൻ, ഗീത. മരുമക്കൾ: കരുണാകരൻ, ദിനേശൻ. സുധ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന്.