മുടവന്തേരി: പരേതനായ ഇയ്യച്ചാലില്‍ അബ്ദുല്ലയുടെ ഭാര്യ അയിശു (101) നിര്യാതയായി. മക്കള്‍: അമ്മദ് ഹാജി, മൊയ്തീന്, ഇബ്രാഹിം, മൂസ, മർയം, കുഞ്ഞാമിന, സൈന, കദീജ, പരേതരായ ഫാത്തിമ, അബൂബക്കര്‍. മരുമക്കള്‍: ഇബ്രാഹീം, യൂസുഫ്, പരേതരായ ഇബ്രാഹിം, അമ്മദ്, പോക്കര്.