നാദാപുരം: ആവോലം പുതിയ തെരുവിലെ പൈങ്കീൻറവിട ബാലന് (റിട്ട. എൻജിനീയര്‍, ആര്‍ക്കിയോളജി വകുപ്പ്-84) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: ശ്രീലത, ലീന, പ്രമോദ്. സഹോദരങ്ങള്‍: രാമചന്ദ്രന് (റിട്ട. അധ്യാപകന്, ഇരിങ്ങണ്ണൂര്‍ ഹൈസ്കൂള്‍), പരേതരായ മാധവി, ജാനു.