പേരാമ്പ്ര: വള്ളുപറമ്പിൽ ബിയ്യാത്തു ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ബാവു. മക്കൾ: ഫാത്വിമ, ആമിന, ഖദീജ, പക്കു, ഇബ്രാഹിം, ബാവാച്ചി ഹാജി (മുളിയങ്ങൽ മഹല്ല് പ്രസിഡൻറ്, കേരള മുസ്ലിം ജമാഅത്ത് പ്രസിഡൻറ്, ദീജ ഹോസ്പിറ്റൽ പേരാമ്പ്ര), ബീവി, സുബൈദ. മരുമക്കൾ: ജമീല, സൂപ്പി, ഇബ്രാഹിം, പനച്ചിങ്ങൽ ഇബ്രാഹിം, കുഞ്ഞിമൊയ്തി, നഫീസ, മുഹ്സിൻ, സൈനബ.